You Searched For "വ്യാപാര കരാര്‍"

ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്
തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാം
മോദിക്ക് രാജകീയ സ്വീകരണം ഒരുക്കി ബ്രിട്ടന്‍; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യപാര കരാറില്‍ ഇന്ന് ഒപ്പ് വയ്ക്കും; ഇറക്കുമതി ചുങ്കം വന്‍തോതില്‍ വെട്ടികുറക്കുന്നതോടെ സ്‌കോച്ച് വിസ്‌കി ഇന്ത്യയില്‍ സുലഭമാകും; ഇന്ത്യക്കാര്‍ക്ക് കുടിയേറ്റ നിയമത്തിലും ഇളവ്
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച്  പ്രശ്‌നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
ഇന്ത്യ- യുകെ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായി വമ്പന്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി ബ്രിട്ടന്‍; വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍; മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില സംഘടനകളും
ട്രംപ് സ്‌കോര്‍ ചെയ്യാന്‍ വരട്ടെ! വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വ്യാപാരം വിഷയമായില്ല; മധ്യസ്ഥതയും ഉണ്ടായില്ല; യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ; കശ്മീരിലെ ഏകവിഷയം പാക് അധീന കശ്മീരിന്റെ തിരിച്ചുനല്‍കലാണ്; മൂന്നാം കക്ഷി ഇടപടലിന് ഒരുസാധ്യതയുമില്ല; ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ്
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല; ട്രംപിന് മറുപടിയുമായി ഇന്ത്യ; സെപ്തംബര്‍ വരെ ഇന്ത്യ സമയം ചോദിച്ചതായി റിപ്പോര്‍ട്ട്; തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ മോദി ലക്ഷ്യമിടുന്നത് ദ്വീര്‍ഘകാലത്തേക്കുള്ള ഉഭയകക്ഷി വ്യാപാര കരാറും